HOME
DETAILS

മങ്കടയിലും തെരുവുനായ ശല്യം

  
backup
July 29 2016 | 01:07 AM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b6%e0%b4%b2%e0%b5%8d

മങ്കട:  പഞ്ചായത്തിലെ ഞാറക്കാട്, മങ്കട, കോവിലകം റോഡ്, പുളിക്കല്‍പ്പറമ്പ് പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി.  മദ്‌റസ, സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നാട്ടുകാര്‍ ഏറെ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്.
പത്തു മുതല്‍ പതിനഞ്ച് വരെ തെരുവു നായകളുടെ കൂട്ടമാണ്  ഓരോ കവലകളിലും കാണപ്പെടുന്നത്.  ഇതു സംബന്ധിച്ചു നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും പഞ്ചായത്തിന് ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് അധികൃതരും ഉദ്യോഗസ്ഥരും. നടു റോഡില്‍ വാഹനങ്ങള്‍ വന്നാല്‍ പ്പോലും മാറി നില്‍ക്കാത്ത തെരുവു നായകള്‍ നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിനും ഭീഷണിയായിരിക്കുകയാണ്.
ബൈക്ക് യാത്രികര്‍ പലപ്പോഴും നായകളെ പേടിച്ച് വേഗം കൂട്ടുമ്പോള്‍  അപകടത്തില്‍പ്പെടുന്നതും പതിവായി. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  a day ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  a day ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  a day ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  a day ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago