HOME
DETAILS
MAL
നന്ദന്‍കോട് കൂട്ടക്കൊലപാതകം:പ്രതിയുടെ മാനസികാവസ്ഥ പരിശോധിക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
backup
May 24 2017 | 03:05 AM
നന്ദന്‍കോട്ട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയുടെ മാനസികാവസ്ഥ പരിശോധിക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക അന്വേശഷ സംഘമാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."