HOME
DETAILS
MAL
'മെട്രൊയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യനിരക്ക് അനുവദിക്കണം'
backup
May 24 2017 | 03:05 AM
കൊച്ചി: കൊച്ചി മെട്രൊയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ നിരക്ക് അനുവദിക്കണമെന്ന് ഡിഫറന്റ്‌ലി ഏബല്‍ഡ് എംപ്ലോയിസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മറ്റ് ഗതാഗത മേഖലയില്‍ അനുവദിക്കപ്പെട്ട ഇളവ് ഈ മേഖലയിലും അനുവദിക്കണം.
സ്ഥലംമാറ്റം സംബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ ഉത്തരവുകള്‍ അട്ടിമറിക്കരുതെന്നും സംസ്ഥാനകമ്മിറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജു ടി.കെ അധ്യക്ഷനായി. ബെന്നി വര്‍ഗീസ്, ശശികുമാര്‍, വിനോദ് കുമാര്‍, പി.ജെ ജോഷി, എ.എ ജമാല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."