HOME
DETAILS
MAL
എയര്‍ ഇന്ത്യയുടെ നടപടി പുനഃപരിശോധിക്കണം: ഐ.എന്‍.എല്‍
backup
July 08 2019 | 20:07 PM
തിരുവനന്തപുരം: ജിദ്ദയില്‍ നിന്നുള്ള മടക്കയാത്രയില്‍ ഹാജിമാര്‍ കൊണ്ടുവരുന്ന സംസം ക്യാനുകള്‍ നിരോധിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യ മാനേജ്മെന്റിന്റെ സര്‍ക്കുലറിനെതിരേ പ്രതിഷേധം വ്യാപകം. നടപടി പുനഃപരിശോധിക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഹാജിമാര്‍ക്ക് സംസം ജലം കൊണ്ടുവരുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് അഭ്യര്‍ഥിച്ച് ഐ.എന്‍.എല്‍ നേതാക്കള്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഹജ്ജ് വകുപ്പ് മന്ത്രി, ശശി തരൂര്‍ എം.പി, എയര്‍ ഇന്ത്യ റീജ്യനല്‍ മാനേജര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."