HOME
DETAILS

ലുലു ഹൈപ്പർമാർക്കറ്റിൽ ഇറ്റാലിയൻ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി

  
backup
December 03 2020 | 18:12 PM

lulu-launches-italian-food-festival-lets-eatalian0412

    റിയാദ്: പ്രമുഖ റീട്ടെയിൽ കേന്ദ്രമായ ലുലുവിൽ ഇറ്റാലിയൻ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ഒരാഴ്ച്ച നീളുന്ന ഇറ്റാലിയൻ ഫുഡ് ഫെസ്റ്റിവെലിൽ ഇറ്റലിയുടെ തനത് രുചികളും മികച്ച രുചിയുള്ള പരമ്പരാഗത ഭക്ഷണ ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കും. ഫുഡ് ഫെസ്റ്റിവൽ സഊദിയിലെ ഇറ്റാലിയൻ അംബാസിഡർ റോബർട്ടോ കന്റോൺ, ഇറ്റാലിയൻ ഇറ്റാലിയൻ ട്രേഡ് കമ്മീഷണർ എൻറികോ ബാർബെറി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ലുലു ഹൈപ്പർ മാർക്കറ്റ് സഊദി ഡയറക്‌ടർ ഷെഹിം മുഹമ്മദ്, ഗവണ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഡിസംബർ എട്ട് വരെ നീണ്ടു നിൽക്കുന്ന ഇറ്റാലിയൻ ഫുഡ് ഫെസ്റ്റിവെൽ രാജ്യത്തെ മുഴുവൻ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഉണ്ടായിരിക്കും.

    വർഷം മുഴുവനും വിവിധ രാജ്യങ്ങളിലെ സമ്പന്നമായ സംസ്കാരവും ഭക്ഷണ പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിൽ ലുലു ഹൈപ്പർ മാർക്കറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഇറ്റലിയിലെ പരമ്പരാഗത പാചകരീതി സ്വദേശികളുടെയും വിദേശികളുടെയും പ്രിയങ്കരങ്ങളിൽ ഒന്നാണെന്നും ഷെഹിം മുഹമ്മദ് പറഞ്ഞു. മികച്ച കിഴിവുകളോടെ ധാരാളം ഇറ്റാലിയൻ ഉൽപ്പന്നങ്ങളിൽ ലഭ്യമാണ്. ഇറ്റാലിയൻ വിഭവങ്ങൾ തയ്യാറാക്കാനും പാചകം ചെയ്യാനുമുള്ള രുചികരമായ പാൽക്കട്ടകൾ, സോസുകൾ, ഒലിവ് ഓയിലുകൾ, മറ്റ് പലചരക്ക് അവശ്യവസ്തുക്കൾ എന്നിവ ലുലു കേന്ദ്രങ്ങളിൽ ലഭ്യമാണ്.

    ലോകമെമ്പാടുമുള്ള 196 സ്റ്റോറുകൾ‌ക്കൊപ്പം, മികച്ച നിരക്കിൽ‌ ആഗോള ഉൽ‌പ്പന്നങ്ങൾ‌ നൽ‌കുന്നതിനും അവ നിലനിർത്തുന്നതിനുമായി ലുലു ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. സഊദിയിലെ ഏറ്റവും മികച്ച ഷോപ്പിംഗ് കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട കേന്ദ്രമാണ് ലുലു ഹൈപ്പർ മാർക്കറ്റ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago