HOME
DETAILS
MAL
എം.എല്‍.എമാരുടെ സെക്രട്ടേറിയറ്റ് ധര്‍ണ 18ന്
backup
July 08 2019 | 20:07 PM
മലപ്പുറം: ഇടതുസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ധര്‍ണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് മുന്നോടിയായി 15ന് പഞ്ചായത്തുതലങ്ങളിലും കൂട്ട ധര്‍ണ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."