HOME
DETAILS
MAL
വൈദ്യുതി ബില്‍ ലഭിക്കാത്തവര്‍ക്ക് പ്രഹരമാകും
backup
July 08 2019 | 20:07 PM
തിരുവനന്തപുരം: കഴിഞ്ഞ രണ്ടുമാസത്തെ വൈദ്യുതി ബില്‍ ഇതുവരെ ലഭിക്കാത്തവര്‍ക്ക് ഇത്തവണത്തെ ബില്‍ പ്രഹരമാകും.
വര്‍ധിപ്പിച്ച തുകയ്ക്കുള്ള ബില്ലായിരിക്കും ഇവര്‍ക്ക് ലഭിക്കുക. വര്‍ധന മുന്നില്‍ക്കണ്ട് പല സ്ഥലങ്ങളിലും ബില്‍ നല്‍കുന്നത് വൈകിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."