HOME
DETAILS
MAL
രജിസ്ട്രേഡ് ചിട്ടികളില്‍ മാത്രം വരിക്കാരാവണമെന്ന് ഡെ.റെജിസ്ട്രാര്‍
backup
May 24 2017 | 05:05 AM
പാലക്കാട്: ജില്ലയില്‍ അനധികൃത ചിട്ടിസ്ഥാപനങ്ങളില്‍ ചിട്ടി ചേര്‍ന്ന് ധാരാളം പേര് വഞ്ചിതരാകുന്നതായി പരാതി ലഭിക്കുന്ന സാഹചര്യത്തില്‍ ചിട്ടി ചേരുന്നതിന് മുമ്പ് ചിട്ടി സ്ഥാപനങ്ങള്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്തതായി ഉറപ്പു വരുത്തണമെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്സ് അറിയിച്ചു.സബ് രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് ചിട്ടി രജിസ്ട്രേഷന് സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."