HOME
DETAILS
MAL
ആധാര്‍ ബില്‍ പാസാക്കി
backup
July 08 2019 | 20:07 PM
ന്യൂഡല്‍ഹി: ആധാര്‍ ഭേദഗതി നിയമം രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ബാങ്ക് അക്കൗണ്ട് തുറക്കുക, മൊബൈല്‍ കണക്ഷന് എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ആധാറിനെ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കുന്ന ആധാറും മറ്റു നിയമങ്ങളും ഭേദഗതി ബില്‍ 2019 ആണ് രാജ്യസഭ പാസാക്കിയത്. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ സ്വകാര്യ കമ്പനികള്‍ക്ക് ഒരു കോടി പിഴയും തടവും ശിക്ഷയായി നല്‍കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."