HOME
DETAILS
MAL
മാ... മഹുവാ
backup
July 29 2016 | 17:07 PM
തന്റെ ഒസ്യത്തെന്നപോലെ അവസാനകാലത്ത് ഇന്ത്യയുടെ എഴുത്തുകാരി മഹാശ്വേതാ ദേവി പറഞ്ഞു- ഞാന്‍ മരിച്ചാല്‍ എന്നെ അടക്കംചെയ്ത് അതിന്റെ മീതെ ഒരു മഹുവാമരം (ആദിവാസിമേഖലയില്‍ ധാരാളമായി കാണപ്പെടുന്ന മരം) നടണം. അവിടെയുള്ള മഹുവയോട് എനിക്ക് വലിയ സ്‌നേഹമാ, ജീവിക്കുന്ന, അതിജീവിക്കുന്ന ഒരു മരം...
എന്താണ് ഈ മഹുവാ മരം എന്നറിയേണ്ടേ?
[gallery link="file" columns="1" size="large" ids="60238,60239,60240,60241,60244,60242"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."