HOME
DETAILS
MAL
കൊവിഡ് രോഗികളുടെ വോട്ടിങ്ങിൽ ആശങ്ക വേണ്ട; ഉദ്യോഗസ്ഥർ എത്തിയില്ലെങ്കിൽ വോട്ട് തപാലിൽ അയക്കാം
backup
December 06 2020 | 03:12 AM
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ വോട്ടിങ്ങിൽ ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്ഥർ എത്തിയില്ലെങ്കിലും വോട്ട് തപാലിൽ അയക്കാം. വോട്ടെണ്ണൽ ദിനത്തിലും തപാൽ വോട്ടുകൾ അംഗീകരിക്കും. വോട്ടെണ്ണൽ തുടങ്ങും മുമ്പ് എത്തിച്ചാൽ മതിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."