HOME
DETAILS
MAL
മുത്വലാഖ്: പിന്നില്‍ മതം പഠിക്കാത്തവരെന്ന് സ്വാദിഖലി തങ്ങള്‍
backup
May 24 2017 | 21:05 PM
ദേശമംഗലം: മുത്വലാഖ് വിവാദത്തിന് പിന്നില്‍ ഇസ്്‌ലാമിനെ ശരിയായി പഠിക്കാത്തവരാണെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. കൊണ്ടയൂരില്‍ നിര്‍മിച്ച സബീലു റഷാദ് ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ വ്യക്തമായ അജന്‍ഡയും ഗൂഢലക്ഷ്യവുമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. മഹല്ല് ഖത്തീബ് അബ്ദുസലാം അഹ്‌സനി അധ്യക്ഷനായി. എം.പി. കുഞ്ഞികോയ തങ്ങള്‍, സൈനുല്‍ ആബ്ദീന്‍ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."