HOME
DETAILS
MAL
ചില മതസംഘടനകള്‍ക്ക് വിദേശങ്ങളില്‍നിന്ന് പണം ലഭിക്കുന്നു: മുഖ്യമന്ത്രി
backup
May 24 2017 | 21:05 PM
തിരുവനന്തപുരം: സംസ്ഥാനത്തെ ചില മതസംഘടനകള്‍ക്ക് വിദേശരാജ്യങ്ങളില്‍നിന്ന് പണം ലഭിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
ഇസ് ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാജ്യങ്ങളില്‍നിന്ന് പണം ലഭിച്ചിട്ടുണ്ടോയെന്നത് അന്വേഷിച്ചുവരികയാണെന്നും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."