HOME
DETAILS
MAL
വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാറിന്
backup
September 29 2018 | 08:09 AM
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാറിന്. പൊതുവിദ്യഭ്യാസ ഡയറക്ടറായ മോഹന്‍കുമാറിന്റെ ' ഉഷ്ണരാശി' എന്ന നോവലിനാണ് അവാര്‍ഡ്.
പുന്നപ്ര വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ഉഷ്ണരാശി. സ്വാതന്ത്യത്തിനു മുമ്പുള്ള കേരളത്തിന്റെ രാഷ്ട്രീയ, സമൂഹിക, സാമ്പത്തിക അവസ്ഥകളും ചൂഷണത്തിന്റെയും അതിനെതിരേയുള്ള പോരാട്ടത്തിന്റെ കഥയാണ് നോവല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."