HOME
DETAILS
MAL
കലക്ടറോട് വിശദീകരണം തേടിയെന്ന് തെര. കമ്മിഷണര്‍
backup
December 08 2020 | 02:12 AM
തിരുവനന്തപുരം: തലസ്ഥാനത്ത് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത് സംബന്ധിച്ച് കലക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്. ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ എത്തിയതാണ് പ്രശ്നമായത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."