HOME
DETAILS
MAL
പാക് സൈന്യത്തിനെതിരേ രണ്ടാം മിന്നലാക്രമണ സൂചന നല്‍കി രാജ്‌നാഥ്
backup
September 29 2018 | 18:09 PM
മുസാഫര്‍നഗര്‍: പാക് സൈന്യത്തിനും ഭീകരര്‍ക്കുമെതിരേ ശക്തമായ തിരിച്ചടി നല്‍കിയെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്. പാകിസ്താനെതിരേ മിന്നലാക്രമണം നടത്തിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചിലതെല്ലാം വീണ്ടും നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."