HOME
DETAILS
MAL
റാലി നടത്തും
backup
July 29 2016 | 20:07 PM
കളമശ്ശേരി: സെപ്റ്റംബര്‍ രണ്ടിലെ ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ഥം ട്രേഡ് യൂനിയനുകള്‍ സംയുക്തമായി റാലികള്‍ നടത്തുന്നതിന് ഐക്യ ട്രേഡ് യൂനിയന്‍ സമിതി കളമശ്ശേരി മേഖല കണ്വന്ഷന് തീരുമാനിച്ചു. സി.ഐ.ടി.യു മേഖല സെക്രട്ടറി കെ.ബി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി നേതാവ് പി.എം വീരാക്കുട്ടി അധ്യക്ഷനായി.
അഡ്വ മുജീബ് റഹ്മാന്, പി.എം.എ ലത്തീഫ്, പി.വി നാരായണന്, മുന്‍ എം.എല്‍.എ.എ എം യൂസഫ്, ജി വിജയന്, ശശി പാലിയത്ത്, നാസര്‍ കടപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. പണിമുടക്ക് പ്രചരണ വാഹനജാഥക്ക് ഓഗസ്റ്റ് നാലിന് ന് പ്രീമിയര്‍ കവലയില്‍ സ്വീകരണം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."