HOME
DETAILS
MAL
ആസ്‌ത്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍
backup
July 11 2019 | 17:07 PM
ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയില്‍ ആസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍. എട്ട് വിക്കറ്റുകള്‍ ബാക്കിയിരിക്കെ, 32ാം ഓവറില്‍ ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് ഇതോടെ ഞായറാഴ്ച്ച ലോര്‍ഡ്‌സ് വേദിയാകും.സ്‌കോര്‍: ആസ്‌ത്രേലിയ 223/10 (49), ഇംഗ്ലണ്ട് 226/2 (32.1)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."