HOME
DETAILS

മര്‍ക്കസ് വിദ്യാഭ്യാസ തട്ടിപ്പ്; സര്‍വകക്ഷി റാലി താക്കീതായി

  
backup
May 25 2017 | 01:05 AM

%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%a4%e0%b4%9f



കുന്ദമംഗലം: വ്യാജകോഴ്‌സിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മര്‍ക്കസ് അധികൃതരുടെ നടപടിക്കെതിരേയും തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മര്‍ക്കസ് ഗെയിറ്റിലേക്ക് നടന്ന സര്‍വകക്ഷി റാലി താക്കീതായി. കോണ്‍ഗ്രസ്, സി.പി.ഐ, മുസ്്‌ലിംലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ, വെല്‍ഫയര്‍പാര്‍ട്ടി തുടങ്ങിയ കക്ഷികളുടെ നേതൃത്വത്തിലാണ്  ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കുന്ദമംഗലം അങ്ങാടിയില്‍ നിന്ന് തുടങ്ങിയപ്രകടനം മര്‍ക്കസ് പ്രധാന കവാടത്തിനടുത്തുള്ള സമരപ്പന്തലനടുത്ത് സമാപിച്ചു. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളുമായി വന്‍ പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഡി.സി.സി ജന.സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. ബാബു നെല്ലൂളി, യൂസുഫ് പടനിലം, ഒ സുഭദ്രന്‍, ഖാലിദ് കിളിമുണ്ട, ഒ ഉസ്സൈന്‍, സി റസാഖ്, അന്‍വര്‍ സാദത്ത് കുന്ദമംഗലം, നട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് എത്രയും പട്ടെന്ന് ന്യായമായനഷ്ടപരിഹാരം നല്‍കാന്‍ മര്‍ക്കസ് അധികൃതര്‍ തയ്യാറാകണമെന്നവര്‍ ആവശ്യപ്പെട്ടു.
അതിന് മര്‍ക്കസ് അധികൃതര്‍ തയ്യാറാകുന്നില്ലെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തിലുള്ള പൗരസമിതി കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് അവര്‍ പറഞ്ഞു.
അതിനിടെ സി.പി.എമ്മും വിദ്യാര്‍ത്ഥിസംഘടനയും റാലിയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.  ഇന്ന് രക്ഷിതാക്കള്‍ സത്യഗ്രഹ സമരം നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago