HOME
DETAILS
MAL
തീരുമാനം പുനഃപരിശോധിക്കണം
backup
July 29 2016 | 21:07 PM
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ ബന്ധുക്കള്‍ക്ക് വിശ്രമിക്കാനായി കെ.സി വേണുഗോപാല്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നിര്‍മിച്ച വിശ്രമകേന്ദ്രം ഇന്ത്യന്‍ കോഫി ഹൗസിന് വേണ്ടി തുറന്നു കൊടുക്കാനുള്ള അധികൃതരുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."