HOME
DETAILS
MAL
ആദായനികുതി റിട്ടേണ്‍; തിയതി നീട്ടി
backup
July 29 2016 | 21:07 PM
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി.ഓഗസ്റ്റ് അഞ്ചു വരെയാണ് തീയതി നീട്ടിയതെന്നു റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ അറിയിച്ചു. നേരത്തെ ഈ മാസം 31 വരെയായിരുന്നു ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷവും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തീയതി സര്‍ക്കാര്‍ നീട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."