HOME
DETAILS
MAL
മനോജ് കുമാര്‍ ജൂണ്‍ എട്ടിന് അരങ്ങേറും
backup
May 25 2017 | 02:05 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ് താരം മനോജ് കുമാറിന്റെ വേള്‍ഡ് സീരീസ് ബോക്‌സിങ് അരങ്ങേറ്റം ജൂണ്‍ എട്ടിന്. മനോജിന്റെ ഫ്രാഞ്ചൈസി ബ്രിട്ടീഷ് ലയണ്‍ഹാര്‍ട്ട്‌സ്- അസ്റ്റാന അര്‍ലന്‍സ് കസാഖിസ്ഥാനുമായി ഏറ്റുമുട്ടും. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."