HOME
DETAILS
MAL
സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു
backup
July 12 2019 | 19:07 PM
ഇറ്റാനഗര്‍: തവാങ് ജില്ലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ മരിച്ചു. മറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശക്തമായ മഴകാരണം സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."