HOME
DETAILS
MAL
വ്യവസായം തുടങ്ങാന്‍ ഓണ്‍ലൈന്‍ അപേക്ഷ
backup
May 25 2017 | 20:05 PM
മലപ്പുറം: പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പി മുഖേനെ ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുള്ളവരില് നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സംരംഭകര്‍ സ്ശരീിഹശില.ഴീ്.ശി ുാലഴുലുീൃമേഹ വിലാസത്തില്‍ അപേക്ഷിച്ച് പകര്‍പ്പ് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസില്‍ നല്‍കണം.
വിവരങ്ങള്‍ മലപ്പുറം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0483 2734807.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."