HOME
DETAILS
MAL
ടൊറന്റോ മാസ്റ്റേഴ്‌സ്: ദ്യോക്കോവിച് ക്വാര്‍ട്ടറില്‍
backup
July 29 2016 | 21:07 PM
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച് ടൊറന്റോ മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ചെക് റിപബ്ലിക്കിന്റെ റാഡെക് സ്റ്റെഫാനെക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-4. അനായാസമാണ് ദ്യോക്കോവിച് മത്സരം സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ തോമസ് ബെര്‍ഡിച്ചാണ് ദ്യോക്കോയ്ക്ക് എതിരാളി.
മറ്റൊരു മത്സരത്തില്‍ ജാറെഡ് ഡൊണാള്‍ഡ്‌സനെ പരാജയപ്പെടുത്തി മിലോസ് റാവോനികും ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍ 6-2, 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."