HOME
DETAILS
MAL
റോഡിന് കലാഭവന്‍ മണിയുടെ പേരു നല്കി
backup
September 30 2018 | 21:09 PM
തുറവൂര്‍: തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പുതുക്കിപ്പണിത ആലയ്ക്കാപറമ്പ് - കൈത്തറിസംഘം റോഡിന് കലാഭവന്‍ മണി സ്മാരക റോഡ് എന്ന പേര് നല്കി. പൊട്ടിപൊളിഞ്ഞു യാത്രാ യോഗ്യമല്ലാതായ റോഡ് നാലര ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്ത് പുനര്‍നിര്‍മിച്ചത്. മണിയുടെ പേര് നല്‍കണമെന്ന ജനകിയാവശ്യം പഞ്ചായത്ത് കമ്മിറ്റി അംഗികരിക്കുകയായിരുന്നു.
എ.എം.ആരീഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിതസോമന്, പഞ്ചായത്തംഗം റന്ഷു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."