HOME
DETAILS

സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സഊദി എയർലൈൻസ് ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

  
backup
December 12 2020 | 08:12 AM

sic-jubail-saudi-airlines-unit-1212

     ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ സഊദി എയർലൈസ് ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന മെമ്പർഷിപ്പ് കാംപയിന്റെ അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. യൂണിറ്റ് ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടന്ന കൗൺസിൽ മീറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ ഖാസിമി ഉദ്‌ഘാടനം ചെയ്‌തു. ഇസ്‌ഹാഖ്‌ ഓമാനൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് അഹമ്മദ്‌ തങ്ങൾ, ശിഹാബുദ്ധീൻ ബാഖവി എന്നിവർ ആശംസയർപ്പിച്ചു. ഇർഷാദ് മലയമ്മ സ്വാഗതവും സാബിത് എടവണ്ണപ്പാറ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി നിരീക്ഷകൻ മനാഫ് മാത്തോട്ടം റിട്ടേണിങ് ഓഫീസർ ശിഹാബ് കൊടുവള്ളി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. 

   പ്രധാന ഭാരവാഹികൾ: ഇസ്ഹാക് ഓമാനൂർ (ചെയർമാൻ), നൗഷാദ്  മുണ്ടോളി (പ്രസിഡന്റ്), ഇർഷാദ് മലയമ്മ (ജനറൽ സിക്രട്ടറി), റഫ്‌നാസ് കണ്ണൂർ (ട്രഷറർ). സഹ ഭാരവാഹികൾ: അബ്‌ദുൽ മജീദ്, നിസാർ നെരോത്ത് (വൈസ് ചെയർമാൻമാർ), റഫീഖ് തലശേരി, അബ്‌ദുൽ ബഷീർ (വൈസ് പ്രസിഡന്റുമാർ), സാബിത് എടവണ്ണപ്പാറ (വർക്കിങ് സിക്രട്ടറി), ഇർജാസ് മൂഴിക്കൽ (ഓർഗ: സിക്രട്ടറി), സഫ്‌നാസ് കണ്ണൂർ, സമീർ തിരൂർ (ജോ: സിക്രട്ടറിമാർ). 

    വിവിധ സബ്‌കമ്മിറ്റി ഭാരവാഹികൾ: ദഅ്‌വ ചെയർമാൻ: മൊയ്‌തു ഫൈസി, അബ്ദുൽ കരീം മൗലവി, വിഖായ ചെയർമാൻ: സ്വഫ്‌വാൻ ഒമാനൂർ, കൺവീനർ: അമീർ കൂട്ടിലങ്ങാടി, സർഗലയം ചെയർമാൻ: യൂനുസ് താനൂർ, കൺവീനർ: മുഹ്‌സിൻ രാമനാട്ടുകര. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  2 months ago
No Image

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

uae
  •  2 months ago
No Image

ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ

oman
  •  2 months ago
No Image

രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് 

Kerala
  •  2 months ago