HOME
DETAILS

കന്നി കരീട ലക്ഷ്യത്തിന് 242 റണ്‍സിന്റെ അകലം: ന്യൂസിലന്‍ഡിനെതിരേ ഇംഗ്ലണ്ട് പൊരുതുന്നു

  
backup
July 14 2019 | 14:07 PM

england-is-fighting-for-their-first-world-cup-victory


ലോഡ്‌സ്: ലോകകപ്പ് ക്രിക്കറ്റില്‍ കന്നികിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇരുടീമുകള്‍ മത്സരിക്കുമ്പോള്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടി ന് ജയിക്കാന്‍ വേണ്ടത് 242 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആറ് ഓവറില്‍ ഒരു വിക്കറ്റിന് 28 റണ്‍സ് എന്ന നിലയിലാണ്. ബെയര്‍‌സ്റ്റോയും റൂട്ട്‌സുമാണ് ഇപ്പോള്‍ ക്രീസില്‍.

17 റണ്‍സെടുത്ത ഓപ്പണിങ് ബാറ്റ്‌സ്മാന്‍ റോയ് ഹെന്റിയുടെ പന്തില്‍ പുറത്താവുകയായിരുന്നു. നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടിയിരുന്നു. ഓപ്പണിങ് ബാറ്റസ്മാന്‍ ഹെന്റി നിക്കോള്‍സിന്റെ അര്‍ധസെഞ്ചുറിയു(55)ടെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാഥന്റെയും (47) കരുത്തിലാണ് കീവീസ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിയത്.

ഇവര്‍ ഒഴികെ കിവീസ് ബാറ്റിങ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. ലോഡ്‌സിലെ പിച്ചില്‍ റണ്‍ കണ്ടെത്താനാകാതെ വിഷമിച്ച ന്യൂസിലന്‍ഡിന് അവസാന ഓവറുകളില്‍ പോലും കാര്യമായി ഫോര്‍ അടിക്കാനായില്ല.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും ലിയാം പ്ലങ്കറ്റും മൂന്ന് വീതം വിക്കറ്റെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago