HOME
DETAILS

'പകുതിയിലധികം ഇന്ത്യക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ ആര്‍ക്കു വേണ്ടിയാണ് കോടികളുടെ പാര്‍ലമെന്റ് മന്ദിരം'-കമല്‍ഹാസന്‍

  
backup
December 13 2020 | 07:12 AM

national-why-new-parliament-when-covid-is-killing-jobs-2020

ചെന്നൈ: കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തെന്നിന്ത്യന്‍ നടന്‍ കമല്‍ ഹാസന്‍ വീണ്ടും. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നിര്‍വഹിച്ചപുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിത് രൂക്ഷമായ വെല്ലുവിളി നേരിടുന്ന ഈ അവസരത്തില്‍ ഇത്രയും വലിയ ഒരു ചെലവിന്‍രെ ആവശ്യമെന്താണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

' ഇന്ത്യയിലെ പകുതിയിലധികെ ജനങ്ങളും പട്ടിണി കിടക്കുമ്പോള്‍ എന്തിനാണ് കോടികളുടെ ഒരു പാര്‍ലമെന്റ് മന്ദിരം. ചൈന വന്‍മതില്‍ നിര്‍മിക്കുമ്പോള്‍ ആയിരങ്ങളാണ് മരിച്ചത്. ജനങ്ങളുടെ രക്ഷക്കെന്നാണ് അന്ന് അധികാരികള്‍ പറഞ്ഞിരുന്നത്. ആരെ രക്ഷിക്കാനാണ് നിങ്ങള്‍ ആയിരം കോടികൊണ്ട് പാര്‍ലമെന്റ് മന്ദിരം പണിയുന്നത്. തെരഞ്ഞെടുക്കപ്പെട്ട ബഹുമാന്യനായ പ്രധാനമന്ത്രി ഇതിന് ഉത്തരം നല്‍കണം'- കമല്‍ഹാസന്‍ പറഞ്ഞു.

ഡിസംബര്‍ 10നാണ് പ്രധാനമന്ത്രി മന്ദിരത്തിന് തറക്കല്ലിട്ടത്. 64,500 സ്‌ക്വയര്‍മീറ്ററില്‍ നാലുനിലകളിലായി ഉയരുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 970 കോടി രൂപയാണ് ചെലവ് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago