HOME
DETAILS
MAL
മാരാരിക്കുളത്ത് റീപോളിങ് ഇന്ന്
backup
December 13 2020 | 18:12 PM
ആലപ്പുഴ: മാരാരിക്കുളത്ത് റീപോളിങ് ഇന്ന്. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂര്‍ കിഴക്ക് വാര്‍ഡിലെ സര്‍വോദയപുരം സ്മാള്‍ സ്‌കെയില്‍ കയര്‍ മാറ്റ് പ്രൊഡ്യൂസര്‍ കോ -ഓപറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പര്‍ പോളിങ് സ്‌റ്റേഷനിലാണ് റിപോളിങ്.
എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിന്റെ സാങ്കേതിക തകരാറുമൂലം രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് റീപോളിങ് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."