HOME
DETAILS
MAL
ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് രജിസ്ട്രാര്‍
backup
July 30 2016 | 11:07 AM
കൊച്ചി: ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍. രജിസ്ട്രാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഹൈക്കോടതിയില്‍ വരുന്നതിനോ, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോ വിലക്കേര്‍പ്പെടുത്തില്ല. ചേംബറില്‍ പോയി വിവരങ്ങള്‍ ശേഖരിക്കുന്ന വിഷയം ജഡ്ജിക്ക് തീരുമാനിക്കാമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."