HOME
DETAILS
MAL
ഹാഫിസ് സഈദുമായി വേദി പങ്കിട്ട് പാക് മന്ത്രി
backup
October 01 2018 | 18:10 PM
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ ആസൂത്രകന്‍ ഹാഫിസ് സഈദുമായി വേദി പങ്കിട്ട് ഇമ്രാന്‍ ഖാന്റെ മന്ത്രിസഭാഗം. മതകാര്യ വകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദിരിയാണ് ഞാറാഴ്ച ഇസ്‌ലാമാബാദില്‍ ദിഫ-ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ആള്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഹാഫിസ് സഈദിനൊപ്പം വേദിപങ്കിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."