HOME
DETAILS
MAL
എന്റെ കുഞ്ഞിനെ തൊട്ടു കളിച്ചാല്‍.....video
backup
May 26 2017 | 08:05 AM
ഊണിലും ഉറക്കിലും കുഞ്ഞിന്റെ സുരക്ഷയെ കുറിച്ചു ചിന്തിക്കുന്നവരാണല്ലോ അമ്മമാര്‍. കുഞ്ഞിനെ അപായപ്പെടുത്താന്‍ ആര് ശ്രമിച്ചാലും അവരെ വെറുതെ വിടില്ല ഒരമ്മയും. ഇവിടെയിതാ ഒരു അമ്മ പാണ്ട. കുഞ്ഞിനെ തള്ളിയിട്ട മറ്റൊരു പാണ്ടയെ അതുപോലെ വീഴ്ത്തുകയാണ് ഈ അമ്മ.
ചൈനയില്‍ നിന്നുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. 30 സെക്കന്റ് മാത്രമുള്ള വീഡിയോ ഇതിനകം നിരവധിയാളുകള്‍ കണ്ടു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."