HOME
DETAILS
MAL
വ്യക്തിഹത്യയുടെ ഇരയാണ് താനെന്ന് ജേക്കബ് സുമ
backup
July 15 2019 | 19:07 PM
കേപ് ടൗണ്‍: അധികാരഭ്രഷ്ടനാക്കാന്‍ ശത്രുക്കള്‍ നടത്തിയ വ്യക്തിഹത്യയുടെ ഇരയാണ് താനെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ. തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടന്നതായും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനകത്തു നിന്ന് ശക്തമായ സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം രാജിവച്ചത്.
ഫ്രഞ്ച് കമ്പനിയുമായി ആയുധ ഇടപാടുകള്‍ നടത്തിയതുള്‍പ്പെടെയുള്ള കേസുകളിലാണ് സുമ വിചാരണ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."