HOME
DETAILS
MAL
യു.എസില്‍ വെടിവയ്പില്‍ മൂന്നു മരണം
backup
July 30 2016 | 18:07 PM
വാഷിങ്ടണ്‍: അമേരിക്കയില്‍ വെടിവയ്പില്‍ മൂന്നുമരണം. ഒരാള്‍ക്ക് പരുക്കേറ്റു. പ്രതിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. വാഷിങ്ടണിനടുത്ത് മുകില്‍ട്യോ എന്ന സ്ഥലത്താണ് സംഭവം. പരുക്കേറ്റയാളെ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."