HOME
DETAILS
MAL
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
backup
October 02 2018 | 01:10 AM
കണ്ണൂര്‍: അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ആറിന് ന്യൂന മര്‍ദം രൂപപ്പെടാനും ശക്തി പ്രാപിച്ച് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആറ് മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്ട്രോള് റൂമില്‍നിന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."