HOME
DETAILS
MAL
വോട്ടെണ്ണല്‍ തുടങ്ങി ; ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍
backup
December 16 2020 | 02:12 AM
തിരുവനന്തപുരം: സംസ്ഥാനം ഉറ്റുനോക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി.പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പൂര്‍ണ ഫലം ഉച്ചയോടെ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."