HOME
DETAILS
MAL
പെരിയ കല്ല്യോട് വാര്‍ഡില്‍ യു.ഡി.എഫിന് വന്‍ ഭൂരിപക്ഷം
backup
December 16 2020 | 04:12 AM
കാസര്‍കോട്: പെരിയ ഇരട്ടക്കൊല നടന്ന കല്ല്യോട് വാര്‍ഡില്‍ യു.ഡി.എഫിന് വന്‍ ഭൂരിപക്ഷം. എല്‍.ഡി.എഫില്‍ നിന്ന് അവരുടെ സിറ്റിങ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തിരിക്കുന്നത്. മുന്നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. നിലവില്‍ പെരിയയിലെ മറ്റു വാര്‍ഡുകളിലും യു.ഡി.എഫ് മുന്നേറ്റമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."