HOME
DETAILS
MAL
ആലപ്പുഴയില്‍ എല്‍.ഡി.എഫ് മുന്നില്‍
backup
December 16 2020 | 04:12 AM
ആലപ്പുഴ;ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ആലപ്പുഴയില്‍ എല്‍.ഡി.എഫ് മുന്നില്‍. ബ്ലോക് പഞ്ചായത്തില്‍ ആദ്യ ലീഡ് പുറത്ത് വന്നപ്പോള്‍ 10 സീറ്റുകളില്‍ എല്‍ഡിഎഫും 1 സീറ്റുകളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തില്‍ 2 സീറ്റുകളില്‍ യുഡിഎഫും 1 സീറ്റില്‍ എല്‍ഡിഎഫുമാണ്. ഗ്രാമ പഞ്ചായത്തില്‍ 18 സീറ്റുകളില്‍ യുഡിഎഫും 28 സീറ്റുകളില്‍ എല്‍ഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."