HOME
DETAILS
MAL
തൃശൂരില്‍ എല്‍.ഡി.എഫ് മുന്നേറുന്നു
backup
December 16 2020 | 05:12 AM
ആദ്യഘട്ടത്തില്‍ പിന്നില്‍ നിന്ന ശേഷം തൃശൂരില്‍ എല്‍.ഡി.എഫ് തിരിച്ച് വന്നു. ബ്ലോക് പഞ്ചായത്തില്‍ ആദ്യ ലീഡ് പുറത്ത് വന്നപ്പോള്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫും 2 സീറ്റുകളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത് നാല് സീറ്റുകളില്‍ എന്‍.ഡി.എയും മുന്നിട്ട് നില്‍കുന്നു. ജില്ലാ പഞ്ചായത്തില്‍ 22 സീറ്റുകളില്‍ എല്‍ഡിഎഫും 7 സീറ്റില്‍ യുഡിഎഫുമാണ്. ഗ്രാമ പഞ്ചായത്തില്‍ 58 സീറ്റുകളില്‍ എല്‍ഡിഎഫും 21 സീറ്റുകളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. കോര്‍പറേഷനില്‍ 16 സീറ്റുകളില്‍ എല്‍ഡിഎഫും 13 സീറ്റുകളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത് എന്‍ഡിഎക്ക് 5 സീറ്റുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."