HOME
DETAILS
MAL
പാലാ ചുവന്നു, ജോസ് കെ മാണി ഹീറോ , പി.ജെ ജോസഫ് സീറോ
backup
December 16 2020 | 06:12 AM
കോട്ടയം :പി.ജെ ജോസഫും ജോസ് കെ മാണിയും പരസ്പരം ഏറ്റുമുട്ടിയ പാലാ മുനിസിപ്പാലിറ്റിയില്‍ ചരിത്ര വിജയം നേടി എല്‍ഡിഎഫ്. ജോസ് കെ മാണി ഇടത് പക്ഷത്തിലെത്തിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെയാണ് പാലാ ചുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."