HOME
DETAILS
MAL
അലന്‍ ഷുഹൈബിന്റെ പിതാവിന് പരാജയം
backup
December 16 2020 | 07:12 AM
കോഴിക്കോട്: യു.എ.പി.എ കേസില്‍ തടവു ശിക്ഷ അനുഭവിച്ച അലന്‍ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബിന് പരാജയം. കോഴിക്കോട് വലിയങ്ങാടി വാര്‍ഡിലായിരുന്നു അദ്ദേഹം മത്സരിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.കെ അബൂബക്കറാണ് ഈ വാര്‍ഡില്‍ ജയിച്ചത്.
കമ്യൂണിസ്റ്റ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന സി.പി.എം നിലപാടുകള്‍ക്കെതിരെയാണ് താന്‍ മത്സരിക്കുന്നതെന്ന് മുഹമ്മദ് ഷുഹൈബ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."