HOME
DETAILS
MAL
തിരുവനന്തപുരത്ത് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി
backup
December 16 2020 | 09:12 AM
തിരുവനന്തപുരം:കോര്‍പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 52 സീറ്റുകളോടെ കേവല ഭൂരിപക്ഷം നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. എന്‍.ഡി.എക്ക് 35 സീറ്റുകളും യു.ഡി.എഫിന് 10 സീറ്റുകളുമാണ് ഇതുവരെ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."