HOME
DETAILS
MAL
കട, വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും പുതുക്കലും
backup
May 26 2017 | 23:05 PM
പാലക്കാട്: കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ജില്ലയിലെ കട, വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് പുതുക്കലും പുതിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും അതത് താലൂക്ക് കേന്ദ്രങ്ങളിലെ അസി.ലേബര്‍ ഓഫിസുകളില്‍ അപേക്ഷ നല്കി നിര്‍വഹിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. അല്ലാത്തപക്ഷം സ്ഥാപന ഉടമകള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കും. ഫോണ്‍: 0491 2505584.
x
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."