HOME
DETAILS

29 വര്‍ഷത്തിന് ശേഷം ഇറാഖ് അതിര്‍ത്തി തുറക്കാന്‍ ഒരുങ്ങി സഊദി

  
backup
July 17 2019 | 11:07 AM

iraqi-saudi-border-crossing-to-reopen-on-october-15


ജിദ്ദ: ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച ഇറാഖ് അതിര്‍ത്തിയിലെ അരാര്‍ ബോര്‍ഡര്‍ സഊദി തുറക്കുന്നു. ഒക്ടോബര്‍ 15നാണ് അതിര്‍ത്തി തുറക്കുക. സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശ കാലത്ത് അടച്ചതായിരുന്നു ഈ അതിര്‍ത്തി.


70 കി.മീ അതിര് പങ്കിടുന്നുണ്ട് സഊദിയുമായി ഇറാഖ്. സദ്ദാം ഹുസൈന്റെ ഭരണ കാലത്തുള്ള കുവൈത്ത് അധിനിവേശത്തിനിടെയാണ് സഊദിയും ഇറാഖും തമ്മിലുള്ള ബന്ധമുലഞ്ഞത്. അന്ന് അടച്ചതാണ് സഊദിയിലെ അരാറിലെ പ്രധാന അതിര്‍ത്തി.

കര്‍ബലയിലേക്ക് നീളുന്നതായിരുന്നു ഈ പാത. ഇതാണിപ്പോള്‍ തുറക്കാന്‍ പോകുന്നത്. 1990ല്‍ അടച്ചു പൂട്ടിയ ഈ പാത തുറക്കുക ഒക്ടോബര്‍ 15നാണ്. ഇതോടെ സഊദിയും ഇറാഖും തമ്മിലുള്ള അകലം എല്ലാ നിലയിലും കുറയും. നേരത്തെ തന്നെ ഇറാഖുമായി വിവധ പദ്ധതികള്‍ സഊദി പ്രഖ്യാപിച്ചിരുന്നു. ഇറാഖിലെ സഊദി അംബാസിഡറാണ് ചരിത്ര തീരുമാനം പ്രഖ്യാപിച്ചത്.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago