HOME
DETAILS

ലൈക്ക് വര്‍ധിപ്പിക്കാന്‍ ഫെയ്‌സ്ബുക്കില്‍ രാഹുല്‍ ഈശ്വറിന്റെ മറിമായം; കള്ളി വെളിച്ചത്താക്കി സോഷ്യല്‍ മീഡിയ

  
backup
October 02 2018 | 09:10 AM

social-media-against-raul-easwar-fb-history

തന്റെ  ഫെയ്‌സ്ബുക്ക് പേജിന്റെ ലൈക്ക് വര്‍ധിപ്പിക്കാന്‍ രാഹുല്‍ ഈശ്വര്‍ ഒപ്പിച്ച പണി വെളിച്ചത്താക്കി സോഷ്യല്‍ മീഡിയ. ഇരുപതു ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഇപ്പോള്‍ രാഹുല്‍ ഈശ്വറിനുള്ളത്. രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് മുമ്പ് അഡള്‍ട്ട് ജോക്കുകള്‍ക്ക് ഉണ്ടാക്കിയ പേജിന്റെ പേരുമാറ്റിയതാണ്. പേജിന്റെ ഇന്‍ഫോം ആന്റ് ആഡ്‌സ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2013ലാണ് ഗ്രൂപ്പ തുടങ്ങുന്നത്. പേജിന്റെ ആദ്യത്തെ പേര് ബി.ബി.എം സ്റ്റാറ്റസ് എന്നായിരുന്നു. അത് മാറി ബി.ബി.എം 18+ എന്നാക്കുകയും പിന്നീട്് പേര് 18+ ജോക്‌സ് എന്ന് മാറ്റുകയും ചെയ്തുവെന്നും ഹിസ്റ്ററി പറയുന്നു. ശബരിമല വിഷയത്തില്‍ സജീവമായി ഇടപെടുന്ന രാഹുല്‍ ഈശ്വറിനെതിരെ തട്ടിപ്പെന്ന നിലയിലാണ് ഇതിനെ സോഷ്യല്‍ മീഡിയ ഉയര്‍ത്തികൊണ്ടുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 months ago
No Image

ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

bahrain
  •  3 months ago
No Image

'നിങ്ങളുടെ മകൾ പൊലിസിന്റെ പിടിയിലാണ്'; അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

Kerala
  •  3 months ago
No Image

ഓണക്കാലത്ത് മായം ചേര്‍ത്ത പാല്‍ അതിര്‍ത്തികടന്നെത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

Kerala
  •  3 months ago
No Image

12 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നു; യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ ഡല്‍ഹി - കൊച്ചി വിമാനം പുറപ്പെട്ടു

Kerala
  •  3 months ago
No Image

അതിരുവിട്ട അഭ്യാസ പ്രകടനങ്ങള്‍ക്ക് കലാലയങ്ങളില്‍ പൂട്ട് ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മിനിമം ചാര്‍ജ് 30 രൂപ;  വന്ദേ മെട്രോ ഓടിത്തുടങ്ങുന്നു, ഫ്‌ലാഗ്ഓഫ് 16ന്

Kerala
  •  3 months ago