HOME
DETAILS

ഒരു വര്‍ഷം പിന്നിട്ടിട്ടും പാരിതോഷികം ലഭിക്കാതെ പൊലിസ്

  
backup
October 02 2018 | 19:10 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

 

അഗളി: മാവോയിസ്റ്റുകളെ പിടികൂടുന്നതിന് പ്രഖ്യാപിച്ച പാരിതോഷികം ഒരുവര്‍ഷമായിട്ടും ലഭിക്കാതെ പൊലിസുകാര്‍. കേരള, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ പിടികിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിച്ച മാവോയിസ്റ്റ് കാളിദാസിനെ ഒരുവര്‍ഷം മുന്‍പ് അട്ടപ്പാടിയില്‍ വച്ചാണ് അഗളി പൊലിസ് പിടികൂടിയത്.
വിവിധ സംസ്ഥാനങ്ങളിലായി 29ലധികം കേസുകളാണ് കാളിദാസിനെതിരേ ഉണ്ടായിരുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ കാളിദാസിനെ പിടികൂടുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പിടിയിലായി ഒരു കൊല്ലം പിന്നിട്ടിട്ടും തമിഴ്‌നാട് സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ കാളിദാസിനെ പിടികൂടിയവര്‍ക്ക് യാതൊരു അംഗീകാരവും നല്‍കിയിട്ടില്ല.
അഗളി ഡിവൈ.എസ്.പി ആയിരുന്ന സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കാളിദാസിനെ പിടികൂടിയത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മാവോയിസ്റ്റിനെ ജീവനോടെ പിടികൂടുന്നതെന്നും പൊലിസ് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനുള്ള അംഗീകാരം അഭ്യന്തര വകുപ്പില്‍നിന്നും ലഭിച്ചിട്ടില്ലെന്ന് സേനാംഗങ്ങള്‍ പറയുന്നു. കാളിദാസിനെ പിടികൂടിയതാണെന്ന് അഗളി പൊലിസ് പറഞ്ഞുവെങ്കിട്ടും ഇദ്ദേഹം കീഴടങ്ങിയതാണെന്ന വാദവും അന്ന് സജീവമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  7 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  7 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  7 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  7 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  7 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago