HOME
DETAILS
MAL
ഡിഫ്തീരിയ: നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
backup
July 30 2016 | 21:07 PM
മലപ്പുറം: ജില്ലയില്‍ ഇന്നലെ നാല് ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെട്ടം, ചെറുകാവ്, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടി.ഡി വാക്‌സിന്‍ ഒന്നാം തിയതി മുതല്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."