HOME
DETAILS

സമസ്ത ഇസ്‌ലാമിക് സെന്റർ അൽഅഹ്‌സ ഖൈസരിയ്യ ഏരിയ കമ്മിറ്റി രൂപീകരിച്ചു

  
backup
December 17 2020 | 12:12 PM

sic-alahsa-khaisariya-committe-171220

     ദമാം: സമസ്ത ഇസ് ലാമിക് സെന്റർ അൽഅഹ്‌സ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ഖൈസരിയ്യ ഏരിയ കമ്മിറ്റി പ്രവർത്തക സമിതി സംഗമവും മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. അബ്ദുൽ സലാം കടലുണ്ടിയുടെ നേതൃത്വത്തിൽ നടന്ന കൗൺസിൽ മീറ്റിൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് ദാരിമി ദുആ നിർവ്വഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ബഷീർ രാമനാട്ടുകര റിട്ടേണിങ് ഓഫീസറായിരുന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസ്സർ ഹാജി, ഇർഷാദ്, സാബിർ, ഉമ്മർഹാജി തുടങ്ങിയവർ പങ്കെടുത്തു. ഏരിയ ജനറൽ സിക്രട്ടറി ഷൗക്കത്ത് നന്ദി പ്രകാശിപ്പിച്ചു. 

      ഭാരവാഹികൾ: ഇബ്രാഹിം വയനാട് (ചെയർമാൻ), അബ്ദുൽ റഹ്മാൻ ഹൈപ്പർ, മജീദ് ജനറൽ സ്റ്റോർ (വൈസ് ചെയർമാൻമാർ), അബ്ദുൽ സലാം കടലുണ്ടി (പ്രസിഡണ്ട്), അലി വളാഞ്ചേരി, മുഹമ്മദ് എ ഐ (വൈസ് പ്രസിഡൻ്റുമാർ), ഷൗക്കത്ത് എൻ കെ (ജനറൽ സെക്രട്ടറി), ബഷീർ കോട്ടക്കൽ (വർക്കിംഗ് സെക്രട്ടറി), ഹനീഫ കണ്ണൂർ (ഓർഗ: സെക്രട്ടറി), ഹാമിദ്‌, ഷുക്കൂർ (സെക്രട്ടറിമാർ), അസൈനാർ ചാലക്കുടി (ട്രഷറർ).  സബ്കമ്മിറ്റി ഭാരവാഹികൾ: റിലീഫ് ചെയർമാൻ: സൈനുൽ ആബിദ്, കൺവീനർ: നൗഷാദ്, വിഖായ ചെയർമാൻ: ഫൈസൽ പി, കൺവീനർ: ഹാദിൽ വെള്ളില, സർഗലയം ചെയർമാൻ: നുബൈദ്, കൺവീനർ: നാസ്സർ.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago