HOME
DETAILS
MAL
മൂന്ന് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി
backup
July 18 2019 | 20:07 PM
റാഞ്ചി: നിരോധിത സംഘടനയായ ജാര്‍ഖണ്ഡ് ജനമുക്തി പരിഷത്തിന്റെ മൂന്ന് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലോഹാര്‍ദഗ ജില്ലയിലെ വനത്തില്‍ പൊലിസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍നിന്ന് രണ്ട് എ.കെ-47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. സംഘടനയിലെ മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."